ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു | Oneindia Malayalam

2018-10-25 41

Dwayne Bravo retires from international cricket
വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര കിക്കറ്റില്‍നിന്നും നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്ലബ്ബുകള്‍ക്കുവേണ്ടി ടി20യില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ബ്രാവോയ്ക്ക് ദേശീയ ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചെങ്കിലും ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി ടി20യില്‍ തുടരുമെന്ന് താരം അറിയിച്ചിട്ടുണ്ട്.
#Bravo #WI